Right 1പത്ത് ലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരുന്ന പുതിയ വീടുകളില്‍ നിന്നു പോലും സെസ് പിരിച്ച പിണറായി സര്‍ക്കാരിന് ഇതു വലിയ തിരിച്ചടി; ലേബര്‍ കോഡില്‍ ആശ്വാസം സുന്ദര ഭവനം സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്കും; 50 ലക്ഷം നിര്‍മ്മാണ ചെലവുള്ള വീടിന് മാത്രം ഇനി സെസ് കൊടുത്താല്‍ മതി; തൊഴില്‍ നിയമ മാറ്റത്തില്‍ മോദി നല്കുന്ന സമ്മാനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 7:51 AM IST